Loading...
സഹകരണ സംഘം രജിസ്ട്രാറുടെ അംഗീകാരത്തോടെ സാധാരണക്കാരായ അംഗങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ അനുയോജ്യമായ തവണകൾ അടച്ച് 50000 രൂപാ മുതൽ 20000 രൂപാ വരെ ലഭിക്കുന്ന MDS പദ്ധതികൾ നടത്തിവരുന്നു.
ബാങ്കിന്റെ പോഡാഫീസിലും ആനക്കയം ബ്രാഞ്ചിലും സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്കർ 400 രൂപ പ്രതിവർഷ വാടകയും 1200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും വാങ്ങിയാണ് പ്രവർത്തിക്കുന്നത്.
സഹകരണ മേഖലയിൽ നടപ്പാക്കിവരുന്നു. മരണാനന്തര സഹായ പദ്ധതി (DEATH FUND) കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഈ ഭരണസമിതി ബാങ്കിൽ നടപ്പാക്കിയിരിക്കുന്നു. 50 രൂപ, 1000 രൂപ എന്നിങ്ങനെ സംഖ്യ അടച്ച് ഈ പദ്ധതിയിൽ ചേരുന്നവർക്ക് 5000 രൂപ, 10000 രൂപ എന്നിങ്ങനെ മരണാനന്തര സഹായം ലഭിക്കുന്നു.
It is a long established fact that a reader will be distracted by the readable content of a page when looking at its layout.