Loading...

ബിസിനസ്

കാർഷിക മേഖലയ്ക്ക് ആവശ്യമായ വിവിധ ഇനം വളം, ആസിഡ് എന്നിവ ബാങ്ക് ഹെഢാഫീസിലും അഞ്ചിരി, ആനക്കയം ഡിപ്പോകളിലും വിൽപ്പന നടത്തിവരുന്നു. 2021-22 വർഷത്തിൽ 3467996 രൂപയുടെ വിൽപ്പന നടത്തിയിട്ടുണ്ട്. തൻവർഷം 154709 രൂപ വ്യാപാരലാഭം ഉണ്ടായിട്ടുണ്ട്. അംഗങ്ങളുടെ നിത്യോപയോഗ ആവശ്യങ്ങൾക്കായി ഒരു കൺസ്യൂമർസ്റ്റോറും ആനക്കയം ബ്രാഞ്ചിൽ പ്രവർത്തിക്കുന്നു.